തിരുവനന്തപുരം : ഐഎൻഎൽ വഹാബ് വിഭാഗം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികൾ രാജിവച്ചു മന്ത്രി അഹമ്മദ് ദേവർ കോവിൽ പക്ഷത്തേയ്ക്കു മാറിയെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് പഐൻഎൽ ജില്ലാ കമ്മിറ്റി ഇൻ-ചാർജ് എ.എൽ.എം.കാസിം പത്രസമ്മേളനത്തിൽ പറഞ്ഞു.
തെറ്റായ പ്രചരണമാണു മന്ത്രിയുടെ നേതൃത്വത്തിൽ നടന്നുവരുന്നത്. ഐഎൻഎൽ എന്ന പേരു തങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നു കോടതി പറഞ്ഞിട്ടില്ല. അതുകൊണ്ടാണു പാർട്ടിയുടെ പേരു ഉപയോഗിക്കുന്നതെന്നും കാസിം പറഞ്ഞു.