+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൃ​ത്രി​മ കൈ, ​കാ​ൽ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു

കൊ​ല്ലം: ഓ​ൾ ഇ​ന്ത്യ ആം​ഗ്ലോ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ത​ങ്ക​ശേ​രി ബ്രാ​ഞ്ചും തി​രു​വ​ന​ന്ത​പു​രം കിം​സ് ഹെ​ൽ​ത്ത് ലി​മ്പ് സെ​ന്‍റ​റും സം​യു​ക്ത​മാ​യി ത​ങ്ക​ശേ​രി ആം​ഗ്ലോ ഇ​ന്ത്യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റ
കൃ​ത്രി​മ  കൈ, ​കാ​ൽ വി​ത​ര​ണം  നി​ർ​വ​ഹി​ച്ചു
കൊ​ല്ലം: ഓ​ൾ ഇ​ന്ത്യ ആം​ഗ്ലോ- ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ത​ങ്ക​ശേ​രി ബ്രാ​ഞ്ചും തി​രു​വ​ന​ന്ത​പു​രം കിം​സ് ഹെ​ൽ​ത്ത് ലി​മ്പ് സെ​ന്‍റ​റും സം​യു​ക്ത​മാ​യി ത​ങ്ക​ശേ​രി ആം​ഗ്ലോ- ഇ​ന്ത്യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ർ​ട്ടി​ഫി​ഷ്യ​ൽ ലിം​മ്പ് ക്യാ​മ്പി​ൽ കൃ​ത്രി​മ കൈ, ​കാ​ൽ വി​ത​ര​ണം കൊ​ല്ലം ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി നി​ർ​വ​ഹി​ച്ചു.

ഏ​പ്രി​ൽ 26, 27, 28 തീ​യ​തി​ക​ളി​ൽ ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ളി​ൽ ന​ട​ത്തി​യ കാ​സ്റ്റിം​ഗ് ക്യാ​മ്പി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 106 അം​ഗ പ​രി​മി​ത​ർ​ക്ക് ലി​മ്പു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.

ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി നി​ർ​വ​ഹി​ച്ചു. ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. സി​ൽ​വി ആ​ന്‍റ​ണി പ്ര​സം​ഗി​ച്ചു.
തി​രു​വ​ന​ന്ത​പു​രം കിം​സ് ഹോ​സ്പി​റ്റ​ൽ പ്ര​തി​നി​ധി ഡോ. ​ജെ.​നി​ത, ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് അ​ലു​മി​നി സ്പെ​ഷ​ൽ പേ​ട്രോ​ൺ അം​ഗം റൊ​ട്ടേ​റി​യ​ൻ കൃ​ഷ്ണ​ൻ ജി.​നാ​യ​ർ, ആം​ഗ്ലോ- ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ത​ങ്ക​ശേ​രി ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ലെ​സ്റ്റ​ർ ഫെ​ർ​ണാ​ണ്ട​സ്, ആം​ഗ്ലോ- ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഹാ​മി​ൽ​ട്ട​ൻ, ക​മ്മി​റ്റി അം​ഗം റോ​യി വേ​ഗ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.