+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​ത്താ​ലി ഉ​ട​മ​സ്ഥ​യ്ക്കു കൈ​മാ​റി

പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് റോ​ഡി​ൽ നി​ന്നു ല​ഭി​ച്ച സ്വ​ർ​ണ​ത്താ​ലി ഉ​ട​മ​സ്ഥ​യെ ക​ണ്ടെ​ത്തി പ​ത്ത​നം​തി​ട്ട പോ​ലീ​സ് തി​രി​കെ ഏ​ല്പി​ച്ചു. പ​ത്ത​നം​തി​ട്ട ഡെ​പ്യൂ​ട്ടി ഇ​ല​ക്‌​ട്രി​ക
ക​ള​ഞ്ഞു​കി​ട്ടി​യ  സ്വ​ർ​ണ​ത്താ​ലി  ഉ​ട​മ​സ്ഥ​യ്ക്കു  കൈ​മാ​റി
പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് റോ​ഡി​ൽ നി​ന്നു ല​ഭി​ച്ച സ്വ​ർ​ണ​ത്താ​ലി ഉ​ട​മ​സ്ഥ​യെ ക​ണ്ടെ​ത്തി പ​ത്ത​നം​തി​ട്ട പോ​ലീ​സ് തി​രി​കെ ഏ​ല്പി​ച്ചു. പ​ത്ത​നം​തി​ട്ട ഡെ​പ്യൂ​ട്ടി ഇ​ല​ക്‌​ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ ജ​യ​രാ​ജ​നാ​ണ് സ്വ​ർ​ണ​ത്താ​ലി ക​ള​ഞ്ഞു​കി​ട്ടി​യ​ത്.

അ​ദ്ദേ​ഹം ഇ​ത് പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഉ​ട​മ​സ്ഥ​യെ ക​ണ്ടെ​ത്തി സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി കൈ​മാ​റി.