കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇന്നു ബാലവേദി - വനിതാവേദി ഏകദിന ശില്പശാല നടത്തും. ലഹരിവിരുദ്ധ ബോധവത്കരണ സെമിനാറും പരിപാടിയുടെ ഭാഗമായി നടക്കും.
ലൈബ്രറി ഹാളില്‍ രാവിലെ 10.30ന് ആരംഭിക്കുന്ന ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗം ശാന്തമ്മ രമേശന് അധ്യക്ഷത വഹിക്കും. പി.യു. വാവ, രശ്മി വിനോദ്, സജിത അനീഷ്, പി.കെ. രാഘവന്, ശ്രീദേവി സുബ്ബരായന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.