+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്‌​​കൂ​​ള്‍ ബ​​സ് ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്തു

വെ​​ള്ളൂ​​ര്‍: വെ​​ള്ളൂ​​ര്‍ ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ല്‍​പി സ്‌​​കൂ​​ളി​​ന് എം​​പി​​യു​​ടെ പ്രാ​​ദേ​​ശി​​ക വി​​ക​​സ​​ന ഫ​​ണ്ടി​​ല്‍​നി​​ന്ന് അ​​നു​​വ​​ദി​​ച്ച 13.50 ല​​ക്ഷം വ​​ക​​യി​​രു​​ത്തി വാ​​ങ്ങി
സ്‌​​കൂ​​ള്‍ ബ​​സ് ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്തു
വെ​​ള്ളൂ​​ര്‍: വെ​​ള്ളൂ​​ര്‍ ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ല്‍​പി സ്‌​​കൂ​​ളി​​ന് എം​​പി​​യു​​ടെ പ്രാ​​ദേ​​ശി​​ക വി​​ക​​സ​​ന ഫ​​ണ്ടി​​ല്‍​നി​​ന്ന് അ​​നു​​വ​​ദി​​ച്ച 13.50 ല​​ക്ഷം വ​​ക​​യി​​രു​​ത്തി വാ​​ങ്ങി​​യ സ്‌​​കൂ​​ള്‍ ബ​​സി​​ന്‍റെ ഫ്ളാ​​ഗ് ഓ​​ഫ് തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ എം​​പി നി​​ര്‍​വ​​ഹി​​ച്ചു. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ആ​​ര്‍.​​ നി​​കി​​ത​​കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജ​​യ അ​​നി​​ല്‍, പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ ഷി​​നി സ​​ജു, വി.​​കെ. മ​​ഹി​​ളാ​​മ​​ണി, ഒ.​​കെ. ശ്യാം​​കു​​മാ​​ര്‍, ലൂ​​ക്ക് മാ​​ത്യു, കു​​ര്യാ​​ക്കോ​​സ് തോ​​ട്ട​​ത്തി​​ല്‍, സോ​​ണി​​ക ഷി​​ബു, രാ​​ധാ​​മ​​ണി മോ​​ഹ​​ന്‍, നി​​യാ​​സ് കൊ​​ടി​​യേ​​ഴ​​ത്ത്, സു​​മ സൈ​​ജി​​ന്‍, ബേ​​ബി പൂ​​ച്ചു​​ക​​ണ്ട​​ത്തി​​ല്‍, മി​​നി ശി​​വ​​ന്‍, സെ​​ക്ര​​ട്ട​​റി ദേ​​വി പാ​​ര്‍​വ​​തി, പ്ര​​ധാ​​നാ​​ധ്യാ​​പി​​ക ബീ​​നാ​​ കു​​ര്യ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.