+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പഠനോപകരണ വിതരണം

പാ​ലാ: അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ കെ​ടി​യു​സി​എം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും. പാ​ലാ ബ്ലൂ​മൂ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഇ​ന്ന് 10.30നു ​ന​ട​ക്കു​ന്ന യ
പഠനോപകരണ വിതരണം
പാ​ലാ: അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ കെ​ടി​യു​സി-​എം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും. പാ​ലാ ബ്ലൂ​മൂ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഇ​ന്ന് 10.30നു ​ന​ട​ക്കു​ന്ന യോ​ഗം യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി പൂ​വേ​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സെ​ക്ര​ട്ട​റി ബി​ബി​ല്‍ പു​ളി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.