മാന്നാര്‍: സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ മാന്നാര്‍ സെന്റ് ജോസഫ് യൂണിറ്റിന്റെ സുവര്‍ണ ജൂബിലിയാഘോഷം നടന്നു.
രൂപത ഡയറക്ടര്‍ റവ.ഡോ. ജോസ് കോട്ടയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മാന്നാര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ. സിറിയക് കൊച്ചുകൈപ്പെട്ടിയില്‍ അധ്യക്ഷത വഹിച്ചു.
രൂപത പ്രസിഡന്റ് ഡോ. ബേബി ജോസഫ്, ഫൊറോനാ പ്രസിഡന്റ് പോള്‍ ആറാക്കപടവില്, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഷാന്റി എസ്കെഡി, യൂണിറ്റ് പ്രസിഡന്റ് വര്‍ഗീസ് മരിയഭവനം എന്നിവര്‍ പ്രസംഗിച്ചു.