+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കനത്ത മഴയിൽ മരം വീണ് വൈ​ദ്യു​തി മുടങ്ങി

നെ​ന്മാ​റ : ഇ​ന്ന​ലെ വൈ​കീ​ട്ടു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​രം പൊ​ട്ടി വൈ​ദ്യു​തി ലൈ​നി​ൽ വീ​ണു. ഉ​ച്ച​യ്ക്കു​ശേ​ഷം നാ​ലു​മ​ണി​യോ​ടെ​യാ​ണ് ക​രി​ന്പാ​റ, പെ​രു​മാ​ങ്കോ​ട് റോ​ഡ് അ​രി​
കനത്ത മഴയിൽ മരം വീണ്  വൈ​ദ്യു​തി മുടങ്ങി
നെ​ന്മാ​റ : ഇ​ന്ന​ലെ വൈ​കീ​ട്ടു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​രം പൊ​ട്ടി വൈ​ദ്യു​തി ലൈ​നി​ൽ വീ​ണു. ഉ​ച്ച​യ്ക്കു​ശേ​ഷം നാ​ലു​മ​ണി​യോ​ടെ​യാ​ണ് ക​രി​ന്പാ​റ, പെ​രു​മാ​ങ്കോ​ട് റോ​ഡ് അ​രി​കി​ലു​ള്ള വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് വേ​പ്പ് മ​രം പൊ​ട്ടി വീ​ണ​ത്. കേ​ബി​ൾ ടി​വി ഇ​ന്‍റ​ർ​നെ​റ്റ് കേ​ബി​ളു​ക​ളും പൊ​ട്ടി​വീ​ണു.
സ​മീ​പ​ത്ത് കാ​ഡ ക​നാ​ലി​ൽ കോ​ണ്‍​ക്രീ​റ്റ് പ​ണി​ക​ൾ ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ മ​ഴ ന​ന​യാ​തി​രി​ക്കാ​ൻ മ​ര​ച്ചു​വ​ട്ടി​ൽ നി​ല്ക്കു​ക​യാ​യി​രു​ന്നു. കൊ​ന്പു​ക​ൾ ഒ​ടി​യു​ന്ന ശ​ബ്ദം കേ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ മാ​റി​യ​തി​നാ​ൽ അ​ത്യാ​ഹി​തം ഒ​ഴി​വാ​യി. കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച് വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച് അ​പ​ക​ടം ഒ​ഴി​വാ​ക്കു​ക​യും പി​ന്നീ​ട് പൊ​ട്ടി​യ വൈ​ദ്യു​തി ലൈ​ൻ മാ​റ്റി സ്ഥാ​പി​ച്ച് മു​ട​ങ്ങി​യ വാ​ഹ​ന ഗ​താ​ഗ​ത​വും വൈ​കി​ട്ട് ആ​റു​മ​ണി​യോ​ടെ വൈ​ദ്യു​തി​യും പു​ന​സ്ഥാ​പി​ച്ചെ​ങ്കി​ലും വൈ​കി​ട്ട് ഏ​ഴി​നോ​ട് പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ വീ​ണ്ടും വൈ​ദ്യു​തി മു​ട​ങ്ങു​ക​യാ​യി​രു​ന്നു.