കോഴിക്കോട്: തലശേരി മൈനര്‍ സെമിനാരിയിലെ വൈസ് റെക്ടര്‍ ഫാ. മനോജിന്റെ വേര്‍പാടില്‍ താമരശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി.അപ്രതീക്ഷിത വേര്‍പാട് വലിയ ആഘാതമായെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കൃപകള്‍ നിറഞ്ഞ വ്യക്തിത്വമായിരുന്നു അച്ചന്റേത്. ദൈവത്തിന്റെ പദ്ധതികള്‍ മനുഷ്യന് വിഭാവനം ചെയ്യുന്നതുപോലെയല്ലല്ലോ.
ദൈവത്തിന്റെ മനസ് അറിഞ്ഞവര്‍ ആരുണ്ട്. അപ്രതീക്ഷിത വിയോഗത്തില്‍ വേദന അനുഭവിക്കുന്ന കുടുംബാംഗങ്ങള്‍ക്കും തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കും വൈദികര്‍ക്കും അദ്ദേഹം അനുശോചനം അറിയിച്ചു.