+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​വ​ധി​ക്കാ​ല യോ​ഗ പ​രി​ശീ​ല​നം സ​മാ​പി​ച്ചു

മാ​ന​ന്ത​വാ​ടി: ക​മ്മ​ന ക​ട​ത്ത​നാ​ട​ൻ ക​ള​രി ഫൗ​ണ്ടേ​ഷ​ന്‍റെ ന​ട​ത്തി​യ അ​വ​ധി​ക്കാ​ല ക​ള​രി​പ്പ​യ​റ്റ്​യോ​ഗ പ​രി​ശീ​ല​നം സ​മാ​പ​ന​യോ​ഗം ന​ട​ൻ കെ.​കെ. മൊ​യ്തീ​ൻ കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എ.
അ​വ​ധി​ക്കാ​ല യോ​ഗ പ​രി​ശീ​ല​നം  സ​മാ​പി​ച്ചു
മാ​ന​ന്ത​വാ​ടി: ക​മ്മ​ന ക​ട​ത്ത​നാ​ട​ൻ ക​ള​രി ഫൗ​ണ്ടേ​ഷ​ന്‍റെ ന​ട​ത്തി​യ അ​വ​ധി​ക്കാ​ല ക​ള​രി​പ്പ​യ​റ്റ്-​യോ​ഗ പ​രി​ശീ​ല​നം സ​മാ​പ​ന​യോ​ഗം ന​ട​ൻ കെ.​കെ. മൊ​യ്തീ​ൻ കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എ. വി​ജ​യ​ൻ ഗു​രു​ക്ക​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി മു​ഖ്യ​തി​ഥി​യാ​യി. കെ.​എ​ഫ്. തോ​മ​സ് ഗു​രു​ക്ക​ൾ, പൂ​ജ പ്ര​ധാ​ൻ, സാ​ക്ക​റി​യ, ഷ​മീം വെ​ട്ട​ൻ, എ.​കെ. റൈ​ഷാ​ദ്, ഷി​ജി​ൽ സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​മ്മ​ന പാ​ലം: സ​ർ​വേ പൂ​ർ​ത്തി​യാ​യി

മാ​ന​ന്ത​വാ​ടി: വ​ള്ളി​യൂ​ർ​ക്കാ​വ്-​ക​മ്മ​ന പാ​ല​ത്തി​ന്‍റെ ടോ​പ്പോ​ഗ്രാ​ഫി​ക് സ​ർ​വേ പൂ​ർ​ത്തി​യാ​യി. ജി​ല്ല​യി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ർ​മി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ പാ​ല​മാ​ണി​ത്. അ​പ്രോ​ച്ച് റോ​ഡ് ഉ​ൾ​പ്പെ​ടെ 256 മീ​റ്റ​ർ നീ​ള​വും 11 മീ​റ്റ​ർ വീ​തി​യും പൈ​ൽ ഫൗ​ണ്ടേ​ഷ​നോ​ടു​കൂ​ടി​യ 13 തൂ​ണു​ക​ളും പാ​ല​ത്തി​നു​ണ്ടാ​കും.
14.96 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ​ത്തി​നു ക​ണ​ക്കാ​ക്കു​ന്ന ചെ​ല​വ്. ര​ണ്ടു​വ​ർ​ഷ​ത്തി​ന​കം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കും. ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​ക്കാ​ണ് ക​രാ​ർ. 2019-20 ബ​ജ​റ്റി​ലാ​ണ് ക​മ്മ​ന പാ​ലം പ്ര​ഖ്യാ​പി​ച്ച​ത്. വീ​തി കു​റ​ഞ്ഞ പാ​ല​മാ​ണ് നി​ല​വി​ലു​ള്ള​ത്. പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. മ​ഴ​ക്കാ​ല​ത്ത് പ​ല​പ്പോ​ഴും പാ​ലം വെ​ള്ള​ത്തി​ന​ടി​യി​ലാ​കും. പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തോ​ടെ ഈ ​അ​വ​സ്ഥ​യ്ക്കു പ​രി​ഹാ​ര​മാ​കും.