+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം വൃ​ത്തി​യാ​ക്കി

വാ​ഴൂ​ർ: മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ വാ​ർ​ഡു​ത​ല ക്ല​സ്റ്റ​റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വൃ​ത്തി​യാ​ക്കി. ഇ​തി​ന്‍റെ
ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം  വൃ​ത്തി​യാ​ക്കി
വാ​ഴൂ​ർ: മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ വാ​ർ​ഡു​ത​ല ക്ല​സ്റ്റ​റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വൃ​ത്തി​യാ​ക്കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ​പാത​യോ​ര​ത്ത് ഇ​ളം​പ​ള്ളി​ക്ക​വ​ല​യി​ൽ കാ​ടു​ക​യ​റി കി​ട​ന്നി​രു​ന്ന ബസ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​വും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും ഉ​പ​യോ​ഗ​യോ​ഗ്യ​മാക്കി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. റെ​ജി, പ​ഞ്ചാ​യ​ത്തം​ഗം ജി​ജി ന​ടു​വ​ത്താ​നി, ഏ​ഴാം വാ​ർ​ഡ് മെം​ബ​ർ നി​ഷാ രാ​ജേ​ഷ്, വി.​പി. പു​രു​ഷോ​ത്ത​മ​ൻ, ഷി​ബു മ​റ്റ​പ്പ​ള്ളി, സ​ജീ​വ് മ​റ്റ​പ്പ​ള്ളി, ബി​നോ​യ്‌ തോ​മ​സ്, ഷാജി ചെ​രു​വു​പ​റ​മ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ

പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്നം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ മു​ന്ന​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പൊ​ൻ​കു​ന്നം ഹി​ൽ​ഡ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.