+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​ൻ​ഷ​ൻ സം​ര​ക്ഷ​ണ​സ​ദ​സ്

എ​ലി​ക്കു​ളം: ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പെ​ന്‍​ഷ​ന്‍ സം​ര​ക്ഷ​ണ​സ​ദ​സ് ഇ​രു​മ്പു​കു​ത്തി​യി​ല്‍ ന​ട​ത്തി. കെ​എ​സ്കെ​ടി​യു കാ​ഞ്ഞി​ര​പ്പ​
പെ​ൻ​ഷ​ൻ സം​ര​ക്ഷ​ണ​സ​ദ​സ്
എ​ലി​ക്കു​ളം: ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പെ​ന്‍​ഷ​ന്‍ സം​ര​ക്ഷ​ണ​സ​ദ​സ് ഇ​രു​മ്പു​കു​ത്തി​യി​ല്‍ ന​ട​ത്തി. കെ​എ​സ്കെ​ടി​യു കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യ സെ​ക്ര​ട്ട​റി വി.​എ​ൻ. പീ​താ​ംബ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാമ്പാ​ടി ബ്ലോക്ക് പ​ഞ്ചാ​യ​ത്തം​ഗം പ്ര​ഫ.​എം.​കെ. രാ​ധാ​കൃ​ഷ്ണന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​പി​എം എ​ലി​ക്കു​ളം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി കെ.​സി. സോ​ണി, യൂ​ണി​യ​ൻ ഏ​രി​യ പ്ര​സി​ഡ​ന്‍റ് എ.കെ. ത​ങ്ക​ച്ച​ന്‍, മേ​ഖ​ല സെ​ക്ര​ട്ട​റി കെ.​എം. അ​ശോ​ക്, പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പ​ക ഒ​ഴി​വ്

മു​രി​ക്കും​വ​യ​ൽ: ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ മ​ല​യാ​ളം, ഹി​സ്റ്റ​റി എ​ന്നീ ഒ​ഴി​വി​ലേ​ക്കു​ള്ള ഇ​ന്‍റ​ർ​വ്യൂ ജൂ​ൺ ഒ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ രേ​ഖ​ക​ളു​മാ​യി നേ​രി​ട്ട് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം.

യൂ​ണി​റ്റ് സ​മ്മേ​ള​നം

പൊ​ൻ​കു​ന്നം: അ​ഖി​ലേ​ന്ത്യ ഐ​ക്യ​ദാ​ർ​ഢ്യ സ​മാ​ധാ​ന​സം​ഘ​ട​ന​യു​ടെ പൊ​ൻ​കു​ന്നം യൂ​ണി​റ്റ് സ​മ്മേ​ള​നം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചിന് പൊ​ൻ​കു​ന്നം ഹി​ൽ​ഡ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് എ​സ്. നാ​യ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.