+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ദി ധി​ക്കാ​രി​യാ​യ പ്ര​ധാ​ന​മ​ന്ത്രി: കെ.​ സു​ധാ​ക​ര​ൻ

ഇ​രി​ട്ടി: പ്ര​തി​കാ​ര രാ​ഷ്ട്രി​യ​ത്തി​ന്‍റെ മ​റ​വി​ൽ ജ​നാ​ധി​പ​ത്യ​ത്തെ കു​ഴി​ച്ചു​മൂ​ടി ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ നോ​ക്കു​കു​ത്തി​യാ​ക്കി​യ ധി​ക്കാ​രി​യാ​യ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് മോ​ദി​യെ​ന്ന്
മോ​ദി ധി​ക്കാ​രി​യാ​യ പ്ര​ധാ​ന​മ​ന്ത്രി: കെ.​ സു​ധാ​ക​ര​ൻ
ഇ​രി​ട്ടി: പ്ര​തി​കാ​ര രാ​ഷ്ട്രി​യ​ത്തി​ന്‍റെ മ​റ​വി​ൽ ജ​നാ​ധി​പ​ത്യ​ത്തെ കു​ഴി​ച്ചു​മൂ​ടി ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ നോ​ക്കു​കു​ത്തി​യാ​ക്കി​യ ധി​ക്കാ​രി​യാ​യ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് മോ​ദി​യെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി. രാ​ജ്യ​ത്ത് മ​തേ​ത​ര​ത്വം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച​ത് കോ​ൺ​ഗ്ര​സാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ടൂ​രി​ൽ ആ​റ​ളം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ഭ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സു​ധാ​ക​ര​ൻ.കോ​ൺ​ഗ്ര​സ് ദു​ർ​ബ​ല​മാ​യാ​ൽ നാ​ട് വ​ർ​ഗി​യ വാ​ദി​ക​ളു​ടെ കൈ​യി​ല​മ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ഷി പാ​ല​മ​റ്റം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​ആ​ർ.​എം. ഷ​ഫീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മീ​റ്റിം​ഗ് ഹാ​ൾ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ പ​രി​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ അ​നു​മോ​ദി​ച്ചു.

നേ​താ​ക്ക​ളാ​യ ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, തോ​മ​സ് വ​ർ​ഗീ​സ്, കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, കെ. ​വേ​ലാ​യു​ധ​ൻ, വി.​ടി. തോ​മ​സ്, സി.​വി. ജോ​സ​ഫ്, സാ​ജു യോ​മ​സ്, ജി​മ്മി അ​ന്തി​നാ​ട്ട്, പി.​വി. ജോ​സ​ഫ്, കെ.​എം. പീ​റ്റ​ർ, ഷി​ജി ന​ടു​പ​റ​മ്പി​ൽ, ജോ​സ് അ​ന്ത്യാ​കു​ളം, തോ​മ​സ് ത​യ്യി​ൽ, മാ​ത്തു​ക്കു​ട്ടി പ​ന്തം പ്ലാ​ക്ക​ൻ, മി​നി വി​ശ്വ​നാ​ഥ​ൻ, അ​യ്യൂ​ബ്, അ​ല​ക്സ് ബെ​ന്നി, ലി​ലാ​മ്മ തോ​മ​സ്, പി.​സി. സോ​ണി, വി. ​ശോ​ഭ, കെ.​പി. സ​ലീ​ന, കെ.​എ. ഫ്രാ​ൻ​സി​സ്, വ​ൽ​സ​മ്മ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, നാ​സ​ർ ചാ​ത്തോ​ത്ത്, ജോ​ർ​ജ് ആ​ലാം​മ്പ​ള്ളി, കെ.​പി. ഹ​രീ​ന്ദ്ര​ൻ, ബെ​ന്നി കൊ​ച്ചു​മ​ല, ടി.​പി. മാ​ർ​ഗ​ര​റ്റ്, കെ. ​അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.