കുടമാളൂർ: കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിൽ പന്തക്കുസ്ത തിരുനാൾ ദിനമായ ഇന്ന് രാവിലെ ഏഴിനു വിശുദ്ധ കുർബാനയെത്തുടർന്നു കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിക്കാൻ അവസരമുണ്ടായിരിക്കും. തുടർന്ന് 9.30ന്റെ വിശുദ്ധ കുർബാനയെ തുടർന്ന് മതബോധന വർഷാരംഭവും വാർഷികവും നടത്തും.
ആർച്ച് പ്രിസ്റ്റ് ഡോ. മാണി പുതിയിടം മതബോധന വർഷം ഉദാഘാടനം ചെയ്തു. അനുഗ്രഹപ്രഭാഷണം നിർവഹിക്കും. ഫാ. ജോയൽ പുന്നശേരി, വി.ജെ. ജോസഫ് വേളാശരി, ജോൺ വർഗീസ് പനച്ചിക്കൽ എന്നിവർ നേതൃത്വം നൽകും.
ആർച്ച് പ്രിസ്റ്റ് ഡോ. മാണി പുതിയിടം മതബോധന വർഷം ഉദാഘാടനം ചെയ്തു. അനുഗ്രഹപ്രഭാഷണം നിർവഹിക്കും. ഫാ. ജോയൽ പുന്നശേരി, വി.ജെ. ജോസഫ് വേളാശരി, ജോൺ വർഗീസ് പനച്ചിക്കൽ എന്നിവർ നേതൃത്വം നൽകും.