+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് കു​ടി​ശി​ക നി​വാ​ര​ണം 31 വ​രെ

കോ​ട്ട​യം: കേ​ര​ള ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ 24 മാ​സ​ത്തി​ൽ കൂ​ടു​ത​ൽ കു​ടി​ശി​ക വ​രു​ത്തി അം​ഗ​ത്വം ന​ഷ്ട​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അം​ശാ​ദാ​യ തു​ക അ​ട​ച്ച് അം​ഗ​ത്വം പു​നഃ​സ്ഥാ​പ
ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി  ബോ​ർ​ഡ് കു​ടി​ശി​ക നി​വാ​ര​ണം 31 വ​രെ
കോ​ട്ട​യം: കേ​ര​ള ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ 24 മാ​സ​ത്തി​ൽ കൂ​ടു​ത​ൽ കു​ടി​ശി​ക വ​രു​ത്തി അം​ഗ​ത്വം ന​ഷ്ട​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അം​ശാ​ദാ​യ തു​ക അ​ട​ച്ച് അം​ഗ​ത്വം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള സ​മ​യം 31ന് ​അ​വ​സാ​നി​ക്കും. കു​ടി​ശി​ക വ​രു​ത്തി​യ അം​ഗ​ങ്ങ​ൾ​ക്ക് അം​ശാ​ദാ​യ കു​ടി​ശി​ക നാ​ഗ​മ്പ​ട​ത്തെ ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സി​ൽ അ​ട​ച്ച് അം​ഗ​ത്വം പു​നഃ​സ്ഥാ​പി​ക്കാം. ഫോ​ൺ: 0481 2585604.