ചങ്ങനാശേരി: എംജി യൂണിവേഴ്സിറ്റി മൂന്നാംവർഷ ബിരുദ വിദ്യാർഥികളുടെ ഫലപ്രഖ്യാപനത്തിൽ ചങ്ങനാശേരി സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍ റാങ്കുകളുടെ തിളക്കം. ബിഎ മൾട്ടിമീഡിയ, ബിഎ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, ബിഎ വിഷ്വൽ ആർട്സ്, ബിഎ വിഷ്വൽ കമ്യൂണിക്കേഷൻ, ബിഎ ആനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്, ബിഎ ഓഡിയോഗ്രാഫി ആൻഡ് ഡിജിറ്റൽ എഡിറ്റിംഗ്, ബികോം ഫൈനാൻസ് ആൻഡ് ടാക്സേഷൻ എന്നീ വിഷയങ്ങളിലാണ് റാങ്കുകൾ ലഭിച്ചത്.
ബിഎ മൾട്ടിമീഡിയയിൽ അശ്വിൻ സുനിൽ രണ്ട്, പോൾ റെജി മാത്യു മൂന്ന്, സിജിൻ സജിൻ ജോർജ് ആറ്, അശ്വിൻ ജി. സജി ഏഴ്, കെ.പി. ശംഭു നന്പൂതിരി എട്ട്, എച്ച്.എം. മീനാക്ഷി പത്ത്, റാങ്കുകൾ കരസ്ഥമാക്കി.
ബിഎ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈനിൽ ഫിലോ ബിനോയ് രണ്ടാം റാങ്കും ജെസിക ജോയ് ഏഴും അശ്വിൻ ചാക്കോച്ചൻ വർഗീസ് ഒന്‍പതാം റാങ്കും നേടി.
ബിഎ വിഷ്വൽ ആർട്സിൽ ആരാധന ശ്രുതി സജിത്ത് മൂന്ന്, ബീന രാജൻ ഏബ്രഹാം നാല്, അർജുൻ അരുണ്‍കുമാർ എട്ട്, ബ്രിട്ടോ കെ. ബെന്നി ഒന്‍പത് എന്നീ റാങ്കുകൾ നേടി.
ബിഎ വിഷ്വുൽ കമ്യൂണിക്കേഷനിൽ ജെസ്വിൻ ജയിംസ് രണ്ട്, ജോസഫ് ഡാനി നാല്, നവീൻ മോഹൻ അഞ്ച്, കെ. മഞ്ജുനാഥ് ആറ്, അജിൻ കെ. അജീഷ് എട്ട്, അബിൻ ജോസഫ് പത്ത് റാങ്കുകൾ കരസ്ഥമാക്കി.
ബിഎ ആനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്സിൽ റിച്ചു ലിൻസണ് ഏഴും ഡോണ സിബി ഒന്‍പതും റാങ്കുകളും ബിഎ ഓഡിയോഗ്രാഫി ആൻഡ് ഡിജിറ്റൽ എഡിറ്റിംഗിൽ കെ. ജയസൂര്യ സുരേഷ് ഒന്നും ധനുഷ് ബി. കുമാർ രണ്ടും ഓസ്റ്റിൻ ജോസ് മൂന്നും അമൽ കുര്യൻ ജോസഫ് നാലും ആരോണ്‍ എൽ. ബിനു അഞ്ചും ജിൻസണ് ആന്റണി ആറും റാങ്കുകൾ കരസ്ഥമാക്കി. ബികോം ഫൈനാൻസ് ആൻഡ് ടാക്സേഷനിൽ സ്റ്റീഫൻ കെ. ജോസ് ഏഴാം റാങ്ക് കരസ്ഥമാക്കി.
റാങ്കുകൾ കരസ്ഥമാക്കിയ വിദ്യാർഥികളെ കോളജ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് പാറയ്ക്കൽ അഭിനന്ദനങ്ങൾ അറിയിച്ചു.