ചങ്ങനാശേരി: ചങ്ങനാശേരി മേഖലാ ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 9.30ന് കത്തീഡ്രല്‍ പാരിഷ്ഹാളില്വച്ച് ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളുടെ സംഗമം എയ്ഞ്ചല്‍സ് മീറ്റ് നടക്കും. അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് അമല്‍ ലൈജു അധ്യക്ഷത വഹിക്കും. കത്തീഡ്രല്‍ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍, ഫാ. വര്‍ഗീസ് സ്രാമ്പിക്കല്‍ എന്നിവര്‍ പ്രസംഗിക്കും. ഫാ. ആന്റണി തറക്കുന്നേല്‍ ക്ലാസ് നയിക്കും.
പ്രസിഡന്റ് അമല്‍ ലൈജു അധ്യക്ഷത വഹിക്കും. കത്തീഡ്രല്‍ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍, ഫാ. വര്‍ഗീസ് സ്രാമ്പിക്കല്‍ എന്നിവര്‍ പ്രസംഗിക്കും. ഫാ. ആന്റണി തറക്കുന്നേല്‍ ക്ലാസ് നയിക്കും.