ചങ്ങനാശേരി: അതിരൂപതയുടെ നേതൃത്വത്തില്‍ അരമനപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജോസഫ് ഓര്‍ഫനേജ് പ്രസിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കംകുറിച്ചു. മാര്‍ ജയിംസ് കാളാശേരി മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഉദ്ഘാടനകര്‍മം നിര്‍വ്വഹിച്ചു.
മധ്യസ്ഥന്‍ ബുക്ക്സ് ശതാബ്ദിയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ ആദ്യകോപ്പി വികാരിജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ സെന്റ് ജോസഫ്സ് പ്രസ് മുന്മാനേജര് ഫാ. മാത്യു പടിഞ്ഞാറേക്കുറ്റിന് നല്കി.
വികാരിജനറാള്‍ മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍ കര്‍മപദ്ധതിയുടെ വിവരണം നടത്തി. മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, ജോബ് മൈക്കിള്‍ എംഎല്‍എ, പ്രസ് മാനേജര്‍ ഫാ. ജസ്റ്റിന് കായംകുളത്തുശേി, ഫാ. ചെറിയാന് കക്കുഴി, ജോര്‍ജ് കാരയ്ക്കശേരി എന്നിവര്‍ പ്രസംഗിച്ചു.