നെടുംകുന്നം: വിൻസെൻഷ്യൽ വൈദികരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ജർമൻ ഭാഷാ പരിശീലന കേന്ദ്രമായ ഡി പോൾ ലിംഗിസ്റ്റിക് കോച്ചിംഗ് സെന്ററിന്റെ പുതിയ ബ്രാഞ്ച് മൈലാടിയിൽ വിൻസെൻഷ്യൽ ആശ്രമത്തിൽ പ്രവർത്തനം ആരംഭിക്കുന്നു. 29നും ജൂൺ അഞ്ചി നും പുതിയ ജർമൻ ബാച്ചുകൾ ആരംഭിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് നെടുംകുന്നം ഡി പോൾ കോച്ചിംഗ് സെന്ററുമായോ, മൈലാടി ആശ്രമവുമായി ബന്ധപ്പെടുക. ഫോൺ: 9497152734, 9497156278, 04812080601.
കൂടുതൽ വിവരങ്ങൾക്ക് നെടുംകുന്നം ഡി പോൾ കോച്ചിംഗ് സെന്ററുമായോ, മൈലാടി ആശ്രമവുമായി ബന്ധപ്പെടുക. ഫോൺ: 9497152734, 9497156278, 04812080601.