+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ഡി​എ​സ് ര​ജ​ത ജൂ​ബി​ലി വാ​ർ​ഷി​ക ആ​ഘോ​ഷം ന​ട​ത്തി

ഞീ​ഴൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ സി​ഡി​എ​സ് ര​ജ​ത ജൂ​ബി​ലി വാ​ർ​ഷി​ക ആ​ഘോ​ഷം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ പി.​ആ​ർ. സു​ഷ​മ
സി​ഡി​എ​സ് ര​ജ​ത ജൂ​ബി​ലി  വാ​ർ​ഷി​ക ആ​ഘോ​ഷം ന​ട​ത്തി
ഞീ​ഴൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ സി​ഡി​എ​സ് ര​ജ​ത ജൂ​ബി​ലി വാ​ർ​ഷി​ക ആ​ഘോ​ഷം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ പി.​ആ​ർ. സു​ഷ​മ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ന​ളി​നി രാ​ധാ​കൃ​ഷ്ണ​ൻ, വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ബീ​ന ഷി​ബു, ക്ഷേ​മ​കാ​ര്യ സ്ഥി​ര സ​മി​തി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ പി. ​രാ​ജ്, ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ലി​ല്ലി മാ​ത്യു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ര​ജ​ത ജൂ​ബി​ലി വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര ന​ട​ത്തി. ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.