വൈക്കം: വൈക്കം ബ്രഹ്മകുമാരീസ് ആസ്ഥാനമന്ദിരത്തിന്റെ ശിലാന്യാസം ഇന്ന് വൈക്കം എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10.30ന് നടക്കുന്ന വിശ്വശാന്തി സംഗമം ഹൈക്കോടതി ജഡ്ജി എൻ. നാഗരേഷ് ഉദ്ഘാടനം ചെയ്യും. സി.കെ. ആശ എംഎൽഎ അധ്യക്ഷത വഹിക്കും. ബീന ബെഹൻ മുഖ്യപ്രഭാഷണം നടത്തും.
ബ്രഹ്മകുമാരീസ് കോ-ഓർഡിനേറ്റർ ബി.കെ. മിനി, വൈക്കം നഗരസഭ ചെയർപേഴ്സൺ രാധിക ശ്യാം, എൻ. അനിൽ ബിശ്വാസ്, പി.ജി.എം. നായർ, ഡോ. എസ്.കെ. ഷീബ, ബി.കെ. ശിവകുമാർ, പങ്കജൻ ബെഹൻ, ബി.കെ. പവിത്ര തുടങ്ങിയവർ പ്രസംഗിക്കും.
ബ്രഹ്മകുമാരീസ് കോ-ഓർഡിനേറ്റർ ബി.കെ. മിനി, വൈക്കം നഗരസഭ ചെയർപേഴ്സൺ രാധിക ശ്യാം, എൻ. അനിൽ ബിശ്വാസ്, പി.ജി.എം. നായർ, ഡോ. എസ്.കെ. ഷീബ, ബി.കെ. ശിവകുമാർ, പങ്കജൻ ബെഹൻ, ബി.കെ. പവിത്ര തുടങ്ങിയവർ പ്രസംഗിക്കും.