മുക്കൂട്ടുതറ: സിഎംഎസ് ആംഗ്ലിക്കൻ സഭയുടെ റാന്നി ഭദ്രാസനത്തിന്റെ കീഴിൽ പുനർനിർമാണം പൂർത്തിയാക്കിയ തുമരംപാറ സെന്റ് പോൾസ് ദേവാലയത്തിന്റെ കൂദാശ ബിഷപ് റവ.ഡോ. തോമസ് മാവുങ്കലിന്റെ കാർമികത്വത്തിൽ നടത്തി.
റവ. രാജൻ മാക്കൽ, റവ. ജോസഫ് വെച്ചൂച്ചിറ, റവ. സജി ലൂക്കോസ്, റവ. ഇ.എം. മത്തായി, എരുമേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഇലവുങ്കൽ, അജി മുളക്കൽ, റെജി മുരിയൻകാവുങ്കൽ, സഭാ ട്രസ്റ്റി ജോൺ വെൺമാന്തറ, സെക്രട്ടറി ബിജു പള്ളിവാതുക്കൽ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ പിഎച്ച്ഡി വിദ്യാർഥിയായ എ.വി. അനീഷിനെ ആദരിച്ചു.