+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണി​മ​ല​യാ​റ്റി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

മ​ല്ല​പ്പ​ള്ളി: മ​ണി​മ​ല​യാ​റ്റി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. ക​റു​ക​ച്ചാ​ൽ കൂ​ത്ര​പ്പ​ള്ളി പാ​ല​യ്ക്ക​ൽ ഷാ​ജി മാ​ത്യു​വി​ന്‍റെ മ​ക​ൻ
മ​ണി​മ​ല​യാ​റ്റി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു
മ​ല്ല​പ്പ​ള്ളി: മ​ണി​മ​ല​യാ​റ്റി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. ക​റു​ക​ച്ചാ​ൽ കൂ​ത്ര​പ്പ​ള്ളി പാ​ല​യ്ക്ക​ൽ ഷാ​ജി മാ​ത്യു​വി​ന്‍റെ മ​ക​ൻ റി​ൻസ​ൻ മാ​ത്യു(17)​വാ​ണ് മ​രി​ച്ച​ത്. മ​ല്ല​പ്പ​ള്ളി പ​രി​യാ​ര​ത്ത് കാ​യി​ക മ​ത്സ​ര​ത്തി​ന് എ​ത്തി​യ​ശേ​ഷം എ​ട്ടു​പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തോ​ടൊ​പ്പം മ​ല്ല​പ്പ​ള്ളി ച​ന്ത​ക്ക​ട​വി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​ണ്. റി​സ​ൻ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ആ​റ്റി​ലെ കു​ഴി​യി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30നാ​ണ് സം​ഭ​വം. തി​രു​വ​ല്ല​യി​ൽനി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന യൂ​ണി​റ്റ് അം​ഗ​ങ്ങ​ളും പ്ര​ദേ​ശ​വാ​സി​ക​ളാ​യ ജോ​ർ​ജ്കു​ട്ടി, അ​നീ​ഷ്, ശ്രീ​ജി​ത്ത്, അ​നു എ​ന്നി​വ​രും ചേ​ർ​ന്ന് 5.30ഓ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​റു​ക​ച്ചാ​ൽ എ​ൻ​എ​സ്എ​സ് സ്കൂ​ൾ പ​ന്ത്ര​ണ്ടാം ക്ലാ​സ് ഹ്യൂ​മാ​നി​റ്റീ​സ് വി​ദ്യാ​ർ​ഥി​യാ​ണ് റി​സ​ൻ.

മാ​താ​വ്: റീ​ന. സ​ഹോ​ദ​രി: റോ​സ്മി (പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി). മ​ല്ല​പ്പ​ള്ളി ജോ​ർ​ജ് മാ​ത്ത​ൻ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം പി​ന്നീ​ട് സം​സ്ക​രി​ക്കും. കീ​ഴ്‌​വാ​യ്പൂ​ര് പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.