കറിക്കാട്ടൂർ സെന്റർ: കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ കറിക്കാട്ടൂർ സെന്റ് ആന്റണീസ് ഇടവകയിലെ വിവിധ സംഘടനകൾ പ്രതിഷേധിച്ചു.
കണമലയിലും കൊല്ലത്തും കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിൽ ശബ്ദിക്കുന്നവർക്കെതിരേയുള്ള വനം മന്ത്രിയുടെയും വനം വകുപ്പിന്റെയും നിലപാട് പ്രതിഷേധാർഹമാണ്.
ഫാ. ജോസുകുട്ടി ഇടത്തിനകം, രാജൻകുട്ടി പെരുന്പെട്ടികുന്നേൽ, ആന്റോച്ചൻ പ്ലാക്കാട്ട്, ഷിനോജ് പേക്കാടൻകുഴിയിൽ, ജെഫിൽ പൊരുന്നക്കോട്ട്, സണ്ണി പെരുന്പെട്ടിക്കുന്നേൽ, സജി പുതുപ്പറമ്പിൽ, ജോഷി പെരുന്പെട്ടിക്കുന്നേൽ, സിസ്റ്റർ എമിലിയ എന്നിവർ പ്രസംഗിച്ചു.