+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ടും​ബ​യോ​ഗ വാ​ർ​ഷി​കം

തെ​ക്കേ​ത്തു​ക​വ​ല: താ​ന്നു​വേ​ലി​ൽ കു​ടും​ബ​യോ​ഗ ട്ര​സ്റ്റി​ന്‍റെ വാ​ർ​ഷി​ക​പൊ​തു​യോ​ഗം ഇ​ന്നു രാ​വി​ലെ 9.30ന് ​സ​നാ​ത​നം യു​പി സ്‌​കൂ​ളി​ൽ ന​ട​ക്കും. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ
കു​ടും​ബ​യോ​ഗ വാ​ർ​ഷി​കം
തെ​ക്കേ​ത്തു​ക​വ​ല: താ​ന്നു​വേ​ലി​ൽ കു​ടും​ബ​യോ​ഗ ട്ര​സ്റ്റി​ന്‍റെ വാ​ർ​ഷി​ക​പൊ​തു​യോ​ഗം ഇ​ന്നു രാ​വി​ലെ 9.30ന് ​സ​നാ​ത​നം യു​പി സ്‌​കൂ​ളി​ൽ ന​ട​ക്കും. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബി​നു ജി. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.