കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലെ സെന്റ് തോമസ് ഹാളിൽ നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ ശാലോം മധ്യസ്ഥ പ്രാർഥന നടക്കും. ജപമാല, സ്തുതി ആരാധന, വചനപ്രഘോഷണം, സൗഖ്യപ്രാർഥനകൾ എന്നിവയ്ക്ക് റെജി ജോസഫ് പുതുപറമ്പിൽകുന്നേൽ നേതൃത്വം നൽകും.