പാലാ: ഇന്നു രാവിലെ 9.30 മുതല്‍ 3.30 വരെ പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പാരിഷ്ഹാളിലും ദേവാലയത്തിലുമായി പന്തക്കുസ്ത തിരുനാള്‍ ആചരിക്കും.
ഫാ. ആന്റണി പയ്യപ്പള്ളില്‍ ശുശ്രൂഷ നയിക്കും.പാലാ രൂപത കരിസ്മാറ്റിക് സോണ്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല് നേതൃത്വം നല്‍കും.