+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് പ​രി​ശീ​ല​നം ഇ​ന്നു​ മു​ത​ല്‍

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ സ്‌​കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് വേ​ണ്ടി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തു​ന്ന ഏ​ക​ദി​ന പ​രി​ശീ​ല​നം ഇ​ന്നു രാ​വി​ലെ 10ന് ​കാ​ഞ്ഞ​ങ്ങാ​ട് യു​ബി​എം​സി എ​ല്‍​പി​എ​
ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് പ​രി​ശീ​ല​നം  ഇ​ന്നു​ മു​ത​ല്‍
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ സ്‌​കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് വേ​ണ്ടി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തു​ന്ന ഏ​ക​ദി​ന പ​രി​ശീ​ല​നം ഇ​ന്നു രാ​വി​ലെ 10ന് ​കാ​ഞ്ഞ​ങ്ങാ​ട് യു​ബി​എം​സി എ​ല്‍​പി​എ​സ്, 29നു ​രാ​വി​ലെ 10ന് ​കാ​സ​ര്‍​ഗോ​ഡ് സ​അ​ദി​യ ഇം​ഗ്ലീ​ഷ് സ്‌​കൂ​ൾ, ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വെ​ള്ള​രി​ക്കു​ണ്ട് സ​ബ് ആ​ര്‍​ടി ഓ​ഫീ​സ്, 30നു ​രാ​വി​ലെ 10നു ​കാ​ഞ്ഞ​ങ്ങാ​ട് അ​മൃ​ത വി​ദ്യാ​പീ​ഠം, 31നു ​രാ​വി​ലെ ഒ​മ്പ​തി​ന് ഉ​പ്പ​ള എ​ജി​ഐ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ൾ, 31നു ​രാ​വി​ലെ 10നു ​ചെ​മ്മ​നാ​ട് ജ​മാ അ​ത്ത് സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തും. ന​ട​പ്പ് അ​ധ്യാ​യ​ന​വ​ര്‍​ഷം അ​പ​ക​ട​മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ സ്‌​കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍​മാ​രും ഏ​തെ​ങ്കി​ലും ഒ​രു ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ആ​ര്‍​ടി​ഒ എം.​ടി.​ഡേ​വി​സ് അ​റി​യി​ച്ചു.