+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ക്ക​ട​വി​ലും പ്രാ​പ്പൊ​യി​ലി​ലും കെ-​സ്റ്റോ​റു​ക​ൾ

ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ കോ​ക്ക​ട​വി​ലും, പ്രാ​പ്പൊ​യി​ലി​ലും അ​നു​വ​ദി​ച്ച കെ ​സ്റ്റോ​റു​കൾ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​
കോ​ക്ക​ട​വി​ലും പ്രാ​പ്പൊ​യി​ലി​ലും കെ-​സ്റ്റോ​റു​ക​ൾ
ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ കോ​ക്ക​ട​വി​ലും, പ്രാ​പ്പൊ​യി​ലി​ലും അ​നു​വ​ദി​ച്ച കെ- ​സ്റ്റോ​റു​കൾ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്ഥി​രം ​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​കെ. ജോ​യി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​എം. ഷാ​ജി, സ​ന്തോ​ഷ് ഇ​ള​യി​ട​ത്ത്, വി. ​ഭാ​ർ​ഗ​വി, മി​നി മാ​ത്യു, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ എം. ​സു​ബൈ​ർ, എ. ​ബാ​ല​കൃ​ഷ്ണ​ൻ, കെ.​എ​സ്. അ​നി​ൽ കു​മാ​ർ, ബി​ജു പു​ള്ളി​ക്കാ​ട്ടി​ൽ, എം.​വി. ഭാ​സ്ക​ര​ൻ, ജോ​സ് പൂ​വ​ത്തും​മൂ​ട്ടി​ൽ, ഷി​ജു പു​ത്ത​ൻ പ​റ​മ്പി​ൽ, കെ.​എ. പൗ​ലോ​സ്, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ എം.​എം. പ്ര​വീ​ൺ​ലാ​ൽ, എ. ​ബു​ഷ്റ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.