+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​റ​വം റോ​ഡ് റെ​യി​ല്‍വേ സ്റ്റേ​ഷ​ന്‍-കെ​പി​പി​എ​ല്‍ റോ​ഡി​ന് ശാ​പ​മോ​ക്ഷം

പെ​രു​വ: ത​ക​ര്‍ന്നു കി​ട​ക്കു​ന്ന പി​റ​വം റോ​ഡ് റെ​യി​ല്‍വേ സ്റ്റേ​ഷ​ന്‍ കെ​പി​പി​എ​ല്‍ റോ​ഡി​ന് ശാ​പ​മോ​ക്ഷ​മാ​യി. റോ​ഡി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ആ​രം​ഭി​ച്ചു. കെ​പി​പി​എ​ല്‍ ത​ന്നെ​യാ​ണ് ഫ​ണ
പി​റ​വം റോ​ഡ് റെ​യി​ല്‍വേ സ്റ്റേ​ഷ​ന്‍-കെ​പി​പി​എ​ല്‍ റോ​ഡി​ന് ശാ​പ​മോ​ക്ഷം
പെ​രു​വ: ത​ക​ര്‍ന്നു കി​ട​ക്കു​ന്ന പി​റ​വം റോ​ഡ് റെ​യി​ല്‍വേ സ്റ്റേ​ഷ​ന്‍ - കെ​പി​പി​എ​ല്‍ റോ​ഡി​ന് ശാ​പ​മോ​ക്ഷ​മാ​യി. റോ​ഡി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ആ​രം​ഭി​ച്ചു. കെ​പി​പി​എ​ല്‍ ത​ന്നെ​യാ​ണ് ഫ​ണ്ട് ല​ഭ്യ​മാ​ക്കി റോ​ഡ് ന​ന്നാ​ക്കു​ന്ന​ത്. മൂ​ര്‍ക്കാ​ട്ടി​പ​ടി മു​ത​ല്‍ വെ​ള്ളൂ​ര്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​ന്‍ വ​രെ​യു​ള്ള റോ​ഡ് പൂ​ര്‍ണ​മാ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ത​ക​ര്‍ന്നു കി​ട​ക്കു​ന്ന റോ​ഡ് ന​ന്നാ​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചു ക​ഴി​ഞ്ഞ​ദി​വ​സം ദീ​പി​ക വാ​ര്‍ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍ന്നാ​ണ് ഇ​പ്പോ​ള്‍ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ന​ട​പ​ടി​യാ​യി​രി​ക്കു​ന്ന​ത്.
വ​ര്‍ഷ​ങ്ങ​ളാ​യി ത​ക​ര്‍ന്നു കി​ട​ന്നി​രു​ന്ന റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്ന​ത് ഏ​റേ​ക്കാ​ല​മാ​യു​ള്ള ആ​വ​ശ്യ​മാ​യി​രു​ന്നു. റെ​യി​ല്‍വേ സ്റ്റേ​ഷ​ന്‍, ബാ​വ​ന്‍സ് സ്‌​കൂ​ള്‍, കേ​ന്ദ്രീ​യ വി​ദ്യാ​ല​യം തു​ട​ങ്ങി​യ സ്‌​കൂ​ളു​ക​ളി​ലേ​ക്കു​ള്ള വ​ഴി​യാ​ണി​ത്. സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തി​നു മു​മ്പാ​യി ത​ക​ര്‍ന്ന റോ​ഡ് ന​ന്നാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച അ​ധി​കൃ​ത​ര്‍ക്ക് ന​ന്ദി അ​റി​യി​ച്ചു​കൊ​ണ്ട് ജ​ന​കീ​യ പ്ര​തി​ക​ര​ണ​വേ​ദി ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.