+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ.​കെ.​ജി.​ആ​ർ. മെ​മ്മോ​റി​യ​ൽ കാ​മ്പ​സ് ഉദ്ഘാടനം

നെ​ടു​മ​ങ്ങാ​ട് :ചൈ​ത​ന്യ സൈ​റ്റ് ഫൗ​ണ്ടേ​ഷ​ൻ ഐ ​ഹോ​സ്പ്പി​റ്റ​ൽ വെ​ള്ള​നാ​ട് കൂ​വ​ക്കു​ടി​യി​ൽ നി​ർ​മി​ച്ച ഡോ.​കെ.​ജി.​ആ​ർ. മെ​മ്മോ​റി​യ​ൽ കാ​മ്പ​സ് 28ന് ​രാ​വി​ലെ ഒ​ന്പ​തി​ന് മ​ന്ത്രി കെ.​എ​ൻ.​ബാ​ല
ഡോ.​കെ.​ജി.​ആ​ർ.  മെ​മ്മോ​റി​യ​ൽ  കാ​മ്പ​സ് ഉദ്ഘാടനം
നെ​ടു​മ​ങ്ങാ​ട് :ചൈ​ത​ന്യ സൈ​റ്റ് ഫൗ​ണ്ടേ​ഷ​ൻ ഐ ​ഹോ​സ്പ്പി​റ്റ​ൽ വെ​ള്ള​നാ​ട് കൂ​വ​ക്കു​ടി​യി​ൽ നി​ർ​മി​ച്ച ഡോ.​കെ.​ജി.​ആ​ർ. മെ​മ്മോ​റി​യ​ൽ കാ​മ്പ​സ് 28ന് ​രാ​വി​ലെ ഒ​ന്പ​തി​ന് മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ജി.​സ്റ്റീ​ഫ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​അ​ടൂ​ർ പ്ര​കാ​ശ് എം​പി ഒ​പ്ടി​ക്ക​ൽ​സ് ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കും.​
ച​ട​ങ്ങി​ൽ വ​ച്ച് കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​നേ​യും, വാ​മ​ദേ​വ​ൻ നാ​യ​രേ​യും ആ​ദ​രി​ക്കും.​വെ​ള്ള​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ഇ​ന്ദു​ലേ​ഖ, വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​രാ​ജ​ല​ക്ഷ്മി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വെ​ള്ള​നാ​ട് ശ​ശി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​ള്ള​നാ​ട് ശ്രീ​ക​ണ്ഠ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പു​തു​ക്കു​ള​ങ്ങ​ര മ​ണി​ക​ണ്ഠ​ൻ,വി.​എ​സ്.​ശോ​ഭ​ൻ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.