കോട്ടയം: വിജയപുരം കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ എച്ച്എസ്എസ്ടി സുവോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്സ് എന്നീ വിഷയങ്ങള്‍ക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. യോഗ്യതയുള്ളവര്‍ 13നു രാവിലെ 10.30നു ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി കോര്പപറേറ്റ് ഓഫീസില്‍ ഹാജരാകണം. ഫോൺ: 9497709609.
കോട്ടയം: കോട്ടയം അതിരൂപത കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ബോട്ടണി വിഭാഗത്തിലെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 30നു രാവിലെ 10നു തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ അഭിമുഖം നടക്കും. ഫോൺ: 9447306650.