കോട്ടയം: സര്‍വീസില്‍നിന്ന് വിരമിക്കുന്ന ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീക്കു ജില്ലാ ആസൂത്രണ സമിതി യോഗം യാത്രയയപ്പ് നൽകി. ജില്ലാപഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണസമിതി അധ്യക്ഷയുമായ കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണസമിതിയുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഉപഹാരം ഡോ.പി.കെ. ജയശ്രീക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൈമാറി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരന്, ജില്ലാ ആസൂത്രണസമിതി അംഗങ്ങളായ ടി.എന്‍. ഗിരീഷ്കുമാര്‍, മഞ്ജു സുജിത്ത്, ജെസി ഷാജന്, പി.ആര്. അനുപമ, സുധാ കുര്യന്, ഹേമലത പ്രേംസാഗര്‍, രാജേഷ് വാളിപ്ലാക്കല്‍, കൃഷ്ണകുമാരി രാജശേഖരന്, ഇ.എസ്. ബിജു, കെ. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് പി.വി. സുനില്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന് സെക്രട്ടറി അജയന് കെ. മേനോന് എന്നിവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ മറുപടി പ്രസംഗം നടത്തി.