+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ര്‍​ശ്വ​ഭി​ത്തി നി​ര്‍​മി​ച്ചി​ല്ല; ചി​റ​ക്കോ​ട്- പ​തി​നെ​ട്ടാം​മൈ​ല്‍ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ള്‍ ഇ​ടി​ഞ്ഞു

മാ​ല​ക്ക​ല്ല്: ടാ​റിം​ഗ് പൂ​ര്‍​ത്തി​യാ​യ പൂ​ക്ക​യം ചി​റ​ക്കോ​ട്​പ​തി​നെ​ട്ടാം മൈ​ല്‍ റോ​ഡി​ന് പാ​ര്‍​ശ്വ​ഭി​ത്തി നി​ര്‍​മി​ക്കാ​ത്ത​തി​നാ​ല്‍ ആ​ദ്യ വേ​ന​ല്‍​മ​ഴ​യി​ല്‍ ത​ന്നെ വ​ശ​ങ്ങ​ള്‍ ഇ​ടി​ഞ്ഞു.
പാ​ര്‍​ശ്വ​ഭി​ത്തി നി​ര്‍​മി​ച്ചി​ല്ല; ചി​റ​ക്കോ​ട്- പ​തി​നെ​ട്ടാം​മൈ​ല്‍ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ള്‍ ഇ​ടി​ഞ്ഞു
മാ​ല​ക്ക​ല്ല്: ടാ​റിം​ഗ് പൂ​ര്‍​ത്തി​യാ​യ പൂ​ക്ക​യം ചി​റ​ക്കോ​ട്-​പ​തി​നെ​ട്ടാം മൈ​ല്‍ റോ​ഡി​ന് പാ​ര്‍​ശ്വ​ഭി​ത്തി നി​ര്‍​മി​ക്കാ​ത്ത​തി​നാ​ല്‍ ആ​ദ്യ വേ​ന​ല്‍​മ​ഴ​യി​ല്‍ ത​ന്നെ വ​ശ​ങ്ങ​ള്‍ ഇ​ടി​ഞ്ഞു. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ വ​ലി​യ വി​ള്ള​ലു​ക​ള്‍ വീ​ണ നി​ല​യി​ലാ​ണ്. ഈ ​നി​ല തു​ട​ര്‍​ന്നാ​ല്‍ മ​ഴ ക​ന​ക്കു​ന്ന​തോ​ടെ ടാ​റിം​ഗി​ന​ടി​യി​ല്‍ നി​ന്നു​കൂ​ടി മ​ണ്ണൊ​ലി​ച്ചു​പോ​യി പു​തു​താ​യി നി​ര്‍​മി​ച്ച റോ​ഡ് ത​ക​രു​ന്ന അ​വ​സ്ഥ​യാ​കു​മെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. റോ​ഡ് നി​ര്‍​മാ​ണ സ​മ​യ​ത്ത് പാ​ര്‍​ശ്വ​ഭി​ത്തി​ക​ള്‍ നി​ര്‍​മി​ച്ചു​ന​ല്‍​കു​മെ​ന്ന് പ​റ​ഞ്ഞ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ടാ​റിം​ഗ് പ്ര​വൃ​ത്തി​ക​ള്‍ ക​ഴി​ഞ്ഞ​തി​നു​ശേ​ഷം തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ലെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. മ​ഴ​ക്കാ​ലം ശ​ക്തി​പ്രാ​പി​ക്കു​ന്ന​തി​നു​മു​മ്പ് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് ചി​റ​ക്കോ​ട് കാ​രു​ണ്യ യു​വ​ജ​ന​വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു.