+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​വാ​ഹേ​ത​ര ബ​ന്ധ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു കൗ​ണ്‍​സലിം​ഗ് നി​ര്‍​ബ​ന്ധ​മാ​ക്ക​ണം: വ​നി​താ ക​മ്മീ​ഷ​ന്‍

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ വി​വാ​ഹേ​ത​ര ബ​ന്ധ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും ഇ​തു ദാ​മ്പ​ത്യ ത​ക​ര്‍​ച്ച​യ്ക്കും കൂ​ടു​ത​ല്‍ വി​വാ​ഹ​മോ​ച​ന​ങ്ങ​ള്‍​ക്കും വ​ഴി​യൊ​രു​ക്കു​ന്നു​വെ​ന്നും കേ
വി​വാ​ഹേ​ത​ര ബ​ന്ധ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു  കൗ​ണ്‍​സലിം​ഗ് നി​ര്‍​ബ​ന്ധ​മാ​ക്ക​ണം: വ​നി​താ ക​മ്മീ​ഷ​ന്‍
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ വി​വാ​ഹേ​ത​ര ബ​ന്ധ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും ഇ​തു ദാ​മ്പ​ത്യ ത​ക​ര്‍​ച്ച​യ്ക്കും കൂ​ടു​ത​ല്‍ വി​വാ​ഹ​മോ​ച​ന​ങ്ങ​ള്‍​ക്കും വ​ഴി​യൊ​രു​ക്കു​ന്നു​വെ​ന്നും കേ​ര​ള വ​നി​താ ക​മ്മീ​ഷ​ന്‍ വി​ല​യി​രു​ത്തി.
വി​വാ​ഹ ജീ​വി​ത​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും പ്രീ​മാ​രി​റ്റ​ല്‍ കൗ​ണ്‍​സലിം​ഗി​നു വി​ധേ​യ​മാ​യി​രി​ക്ക​ണ​മെ​ന്നും സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും കൗ​ണ്‍​സലിം​ഗ് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.
പോ​സ്റ്റ്-​മാ​രി​റ്റ​ല്‍ കൗ​ണ്‍​സ​ലിം​ഗ്, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ഇ​തി​നു വേ​ണ്ടി​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലോ അ​ങ്ക​ണ​വാ​ടി​ക​ളി​ലോ ഒ​രു​ക്കാ​നാ​ണ് ക​മ്മീ​ഷ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പി.​സ​തീ​ദേ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന സി​റ്റിം​ഗി​ല്‍ 31 പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ച്ചു.
10 കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി. മൂ​ന്നെ​ണ്ണ​ത്തി​ല്‍ പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്നു കേ​സു​ക​ള്‍ കൗ​ണ്‍​സലിം​ഗി​ന് നി​ര്‍​ദേ​ശി​ച്ചു. ബാ​ക്കി 15 കേ​സു​ക​ള്‍ അ​ടു​ത്ത സി​റ്റിം​ഗി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി മാ​റ്റി​വെ​ച്ചു.
ഗാ​ര്‍​ഹി​ക​പീ​ഡ​നം, വ​ഴി​ത​ര്‍​ക്കം എ​ന്നി​വ സം​ബ​ന്ധി​ച്ച​താ​ണ് മ​റ്റു പ​രാ​തി​കൾ.
പാ​ന​ല്‍ അം​ഗ​ങ്ങ​ളാ​യ പി.​കു​ഞ്ഞ​യി​ഷ, സി​ന്ധു, വ​നി​ത പോ​ലീ​സ് സെ​ല്‍ എ​സ്‌​ഐ ടി.​കെ.​ച​ന്ദ്രി​ക, ഫാ​മി​ലി കൗ​ണ്‍​സലിം​ഗ് സെ​ന്‍റ​ര്‍ കൗ​ണ്‍​സി​ല​ര്‍ ര​മ്യ ശ്രീ​നി​വാ​സ​ൻ, വ​നി​താ സെ​ല്‍ സി​പി​ഒ ടി.​ഷീ​ന, ക​മ്മീ​ഷ​ന്‍ ബൈ​ജു ശ്രീ​ധ​ര​ൻ, മ​ധു​സൂ​ദ​ന​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ സി​റ്റിം​ഗി​ല്‍ പ​ങ്കെ​ടു​ത്തു.