+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ജ​ന്യ അ​ക്കൗ​ണ്ടിം​ഗ് പ​രി​ശീ​ല​നം: ആ​ദ്യ ബാ​ച്ച് പൂ​ർ​ത്തി​യാ​ക്കി

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് ഫെ​ഡ​റ​ൽ സ്കി​ൽ അ​ക്കാ​ഡ​മി​യി​ൽ ന​ൽ​കി​യ നൈ​പു​ണ്യ പ​രി​ശീ​ല​ന കോ​ഴ്സി​ന്‍റെ ആ​ദ്യ ബാ​ച്ച് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക
സൗ​ജ​ന്യ അ​ക്കൗ​ണ്ടിം​ഗ് പ​രി​ശീ​ല​നം: ആ​ദ്യ ബാ​ച്ച് പൂ​ർ​ത്തി​യാ​ക്കി
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് ഫെ​ഡ​റ​ൽ സ്കി​ൽ അ​ക്കാ​ഡ​മി​യി​ൽ ന​ൽ​കി​യ നൈ​പു​ണ്യ പ​രി​ശീ​ല​ന കോ​ഴ്സി​ന്‍റെ ആ​ദ്യ ബാ​ച്ച് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. മൂ​ന്ന​ര മാ​സം നീ​ണ്ട ഫി​നാ​ൻ​ഷ്യ​ൽ അ​ക്കൗ​ണ്ടിം​ഗ് ആ​ൻ​ഡ് ടാ​ലി പ്രൈം ​കോ​ഴ്സ് ബാ​ച്ചി​ൽ 24 പെ​ണ്‍​കു​ട്ടി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പൂ​ർ​ണ​മാ​യും റെ​സി​ഡ​ൻ​ഷ്യ​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. താ​മ​സ​വും ഭ​ക്ഷ​ണ​വും സൗ​ജ​ന്യ​മാ​യി​രു​ന്നു.
ജൂ​ണി​ൽ പു​തി​യ ബാ​ച്ച് ആ​രം​ഭി​ക്കും. ബി​കോം, ബി​ബി​എ, എം​കോം അ​ല്ലെ​ങ്കി​ൽ എം​ബി​എ ആ​ണ് ആ​വ​ശ്യ​മാ​യ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത. അ​ക്കൗ​ണ്ടിം​ഗി​ലും ഫി​നാ​ൻ​ഷ്യ​ൽ മാ​നേ​ജ്മെ​ന്‍റി​ലും അ​ക്കൗ​ണ്ടിം​ഗ് സോ​ഫ്റ്റ്വേ​റാ​യ ടാ​ലി​യി​ലും പ്രാ​യോ​ഗി​ക പ​രി​ശീ​ന​ത്തി​ന് മു​ൻ​ഗ​ണ ന​ൽ​കു​ന്ന​താ​ണ് കോ​ഴ്സ്. ഫി​നാ​ൻ​സ് രം​ഗ​ത്ത് തൊ​ഴി​ൽ ക​ണ്ടെ​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ൽ​കി പെ​ണ്‍​കു​ട്ടി​ക​ളെ തൊ​ഴി​ൽ സ​ജ്ജ​രാ​ക്കു​ക​യാ​ണ് കോ​ഴ്സി​ന്‍റെ ല​ക്ഷ്യം.
ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ സി​എ​സ്ആ​ർ സം​രം​ഭ​മാ​യ ഫെ​ഡ​റ​ൽ ബാ​ങ്ക് ഹോ​ർ​മി​സ് മെ​മോ​റി​യ​ൽ ഫൗ​ണ്ടേ​ഷ​നു കീ​ഴി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.