ന്യൂഡൽഹി: ഐപിസി ഗൗതം നഗർ സഭാംഗവും മാവേലിക്കര ഓലകെട്ടിയന്പലം ബെഥേൽ കോട്ടേജിൽ (A - 118, Second Floor, പഞ്ചശീൽ വിഹാർ, മാളവീയ നഗർ) സ്റ്റീഫൻ വർഗീസ് (സണ്ണി - 59 ) അന്തരിച്ചു. . സംസ്കാര ശുശ്രൂഷ 17 വ്യാഴാഴ്ച രാവിലെ 9 ന് ആരംഭിച്ച് ബത്ര ഹോസ്പിറ്റലിന് സമീപമുള്ള സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തപ്പെടും.
ഓപ്പറേഷൻ അഗാപ്പെ (ഡൽഹി) സീനിയർ അക്കൗണ്ടന്റായി സേവനമനുഷ്ഠിക്കുകയായിരുന്നു.
ലാലി സ്റ്റീഫനാണ് സഹധർമ്മിണി. മക്കൾ: സ്റ്റെഫി ജോബിൻ, ഷൈൻ സ്റ്റീഫൻ. മരുമകൻ : ജോബിൻ തോമസ്.
റെജി നെല്ലിക്കുന്നത്ത്
ഓപ്പറേഷൻ അഗാപ്പെ (ഡൽഹി) സീനിയർ അക്കൗണ്ടന്റായി സേവനമനുഷ്ഠിക്കുകയായിരുന്നു.
ലാലി സ്റ്റീഫനാണ് സഹധർമ്മിണി. മക്കൾ: സ്റ്റെഫി ജോബിൻ, ഷൈൻ സ്റ്റീഫൻ. മരുമകൻ : ജോബിൻ തോമസ്.
റെജി നെല്ലിക്കുന്നത്ത്