പുനലൂർ: നെല്ലിപ്പള്ളി ഇടവക തിരുനാളിനോടനുബന്ധിച്ചുള്ള വാർഷിക നവീകരണ ധ്യാനം ഇന്നു മുതൽ 25 വരെ നടക്കും. ഫാ. ഷാജി തുമ്പേച്ചിറയിൽ ധ്യാനം നയിക്കും.
വൈകുന്നേരം 6.30 മുതലാണ് ധ്യാനം. ഇന്ന് വൈകുന്നേരം അഞ്ചിന് ഫാ. എബി ചങ്ങൻകരിയും നാളെ വൈകുന്നേരം അഞ്ചിന് ഫാ. സജി കാപ്പികുഴിയും 25-ന് വൈകുന്നേരം അഞ്ചിന് ഫാ. ജോജി മരങ്ങാട്ടും വിശുദ്ധ കുർബാന അർപ്പിക്കും.
സ്കൂളിൽ താത്ക്കാലിക
നിയമനം
കൊല്ലം: കരുനാഗപ്പള്ളി ഡോ. വേലുക്കുട്ടി അരയന് മെമോറിയല്‍ സര്‍ക്കാര്‍ റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂളില്‍ ഹോസ്റ്റല്‍ വാര്ഡന് കം ട്യൂട്ടര്‍, കെയര്‍ ടേക്കര്‍, കുക്ക് എന്നീ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു.
നിശ്ചിത യോഗ്യതയുള്ളവര്‍ 24ന് രാവിലെ 11 ന് സ്കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ രേഖകളുമായി പങ്കെടുക്കണം. ഫോണ്‍: 0476 2620260.