+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല കുവൈറ്റ് 43-ാം വാർഷിക സമ്മേളനം ജനുവരി 28ന്

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് 43 ാം വാര്‍ഷിക പ്രതിനിധി സമ്മേളനം ജനുവരി 28 നു (വെള്ളി) രാവിലെ ഒന്പതിനു ധീരജ് രാജേന്ദ്രൻ നഗറിൽ നടക്കും. ഓൺലൈൻ ആയി നടക്കുന്ന സമ്മേ
കല കുവൈറ്റ് 43-ാം വാർഷിക സമ്മേളനം ജനുവരി 28ന്
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് 43 -ാം വാര്‍ഷിക പ്രതിനിധി സമ്മേളനം ജനുവരി 28 നു (വെള്ളി) രാവിലെ ഒന്പതിനു ധീരജ് രാജേന്ദ്രൻ നഗറിൽ നടക്കും.

ഓൺലൈൻ ആയി നടക്കുന്ന സമ്മേളനം സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമായ കെ.ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യും.

സലിം കോട്ടയിൽ