+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.എം. തോമസ് കൊറ്റുകുളത്തിൽ അന്തരിച്ചു

ഫിലഡൽഫിയ : കറുകച്ചാൽ കൂത്രപ്പള്ളി കൊറ്റുകുളത്തിൽ പി.എം. തോമസ് ( 91) അന്തരിച്ചു. സംസ്കാരം ജനുവരി 28നു (വെള്ളി) രാവിലെ 11 നു പനയമ്പാല സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ. പരേതയായ ഏലിയാമ്മയാണ് ഭ
പി.എം. തോമസ് കൊറ്റുകുളത്തിൽ അന്തരിച്ചു
ഫിലഡൽഫിയ : കറുകച്ചാൽ കൂത്രപ്പള്ളി കൊറ്റുകുളത്തിൽ പി.എം. തോമസ് ( 91) അന്തരിച്ചു. സംസ്കാരം ജനുവരി 28നു (വെള്ളി) രാവിലെ 11 നു പനയമ്പാല സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ. പരേതയായ ഏലിയാമ്മയാണ് ഭാര്യ.

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാമ്പാടി യൂണിറ്റ് മുൻ ജനറൽ സെക്രട്ടറി‌‌‌‌യും ചോയ്സ് ഫൂട് വെയർ ഉടമയും "വൺ ഇന്ത്യ വൺ പെൻഷൻ' യുഎസ്എ ജനറൽ സെക്രട്ടറിയുമായ ബോബി തോമസ് (ന്യൂയോർക്ക്) മകനാണ്.

മറ്റുമക്കൾ: ബന്നി തോമസ് (ഗാസിബാദ്), ബിജു തോമസ് (ലക്നൗ), ബിനറ്റ് തോമസ് (എബിസി ഫുട് വെയർ, കറുകച്ചാൽ). മരുമക്കൾ: റജീന ബോബി (ന്യൂയോർക്ക്), സിസിലി, നാൻസി, ആഷ.

Live streaming -https://youtu.be/G6Qo-3WHsBw

വിവരങ്ങൾക്ക്: ബോബി തോമസ് (ന്യൂയോർക്ക്) 646 306 7860

ജീമോൻ റാന്നി