+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിസ്റ്റർ ഗ്ലാഡിസ് കോശി ഡാളസിൽ നിര്യാതയായി

ഡാളസ് : തിരുവല്ല വെള്ളുപറമ്പിൽ കുടുംബാംഗവും ഡാളസ് ആൽഫ ആൻഡ് ഒമേഗ ഇന്‍റർനാഷണൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ചർച്ച് സ്ഥാപക പ്രസിഡന്‍റുമായ പാസ്റ്റർ കോശി വർഗീസിന്‍റെ ഭാര്യ സിസ്റ്റർ ഗ്ലാഡിസ് കോശി (66) ഹൃദയാഘ
സിസ്റ്റർ ഗ്ലാഡിസ് കോശി  ഡാളസിൽ നിര്യാതയായി
ഡാളസ് : തിരുവല്ല വെള്ളുപറമ്പിൽ കുടുംബാംഗവും ഡാളസ് ആൽഫ ആൻഡ് ഒമേഗ ഇന്‍റർനാഷണൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ചർച്ച് സ്ഥാപക പ്രസിഡന്‍റുമായ പാസ്റ്റർ കോശി വർഗീസിന്‍റെ ഭാര്യ സിസ്റ്റർ ഗ്ലാഡിസ് കോശി (66) ഹൃദയാഘാതത്തെത്തുടർന്നു ഡാളസിൽ നിര്യാതയായി . സംസ്കാരം പിന്നീട്.

അടൂർ ആനന്ദപ്പള്ളി ലൈല കോട്ടേജിൽ പരേതനായ സ്റ്റീഫൻ വർഗീസിനെയും കുഞ്ഞമ്മ വർഗീസിന്‍റേയും മകളാണ് ഗ്ലാഡിസ് കോശി.

വിവരങ്ങൾക്ക്: ബിനീഷ് തോമസ് 214 535 1547, എൽവിൻ സകറിയ 940 594 5402

പി.പി. ചെറിയാൻ