മനാമ: ബഹറിനിൽ ഏകദേശം 500 ഓളം ഇന്ത്യക്കാർ 2021 ൽ മരിച്ചതായി ന്യൂസ് ഓഫ് ബഹറിന്‍ റിപ്പോർട്ട്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. റിപ്പോര്‍ട്ട് അനുസരിച്ച് മരണപ്പെട്ടവരില്‍ ഭൂരിഭാഗവും കോവിഡ് ബാധിച്ചവരാണ്.
ഈ സാഹചര്യം കൈകാര്യം ചെയ്യുന്നത് തികച്ചും വെല്ലുവിളി നിറഞ്ഞതാണെന്ന് ബഹറിനിലെ ഇന്ത്യന്‍ അംബാസഡര്‍ പീയുഷ് ശ്രീവാസ്തവ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്.