+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫിലിപ്പോസ് ചാമക്കാല അന്തരിച്ചു

കോട്ടയം: കൈപ്പുഴ ചാമക്കാലതെക്കേതില്‍ ഫിലിപ്പോസ് ചാമക്കാല (97) അന്തരിച്ചു. ഭാര്യ: പരേതയായ എലിസബത്ത് ഫിലിപ്പോസ് മാന്നാനം കല്ലുവെട്ടാന്‍കുഴിയില്‍ കുടുംബാംഗം.'നേര്‍കാഴ്ച' ചീഫ് എഡിറ്റര്‍ സൈമണ്‍ വാളാച്ച
ഫിലിപ്പോസ് ചാമക്കാല   അന്തരിച്ചു
കോട്ടയം: കൈപ്പുഴ ചാമക്കാലതെക്കേതില്‍ ഫിലിപ്പോസ് ചാമക്കാല (97) അന്തരിച്ചു. ഭാര്യ: പരേതയായ എലിസബത്ത് ഫിലിപ്പോസ് മാന്നാനം കല്ലുവെട്ടാന്‍കുഴിയില്‍ കുടുംബാംഗം.

'നേര്‍കാഴ്ച' ചീഫ് എഡിറ്റര്‍ സൈമണ്‍ വാളാച്ചേരിലിന്‍റെ ഭാര്യാ പിതാവായ ഇദ്ദേഹം കൈപ്പുഴ സെന്‍റ് ജോര്‍ജ് സ്‌കൂള്‍ മുന്‍ ജീവനക്കാരനാണ്. വെല്ലൂര്‍ ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ നിന്നാണ് റിട്ടയര്‍ ചെയ്തത്.

മക്കള്‍: സാവിയോ -മിനി, (ഓസ്ട്രേലിയ), ജെസി -കുഞ്ഞുമോന്‍ വലിയപറമ്പില്‍ (ഷിക്കാഗോ), റോയ് -ത്രേസ്യാമ്മ ചാമക്കാല (ബംഗളുരു), എല്‍സി-സൈമണ്‍ വളാച്ചേരില്‍ (ഹൂസ്റ്റണ്‍),
ബാബു-എല്‍സമ്മ ചാമക്കാല (വെല്ലൂര്‍), ബീന-സജി പാറക്കല്‍ (ലണ്ടന്‍).
കൊച്ചു മക്കള്‍: ജെറി,ജസ്റ്റിന്‍, ജെന്നിഫര്‍, ജോനാഥന്‍, അനു, റിയ, റോണ, റോബിന്‍, ബ്ലെസി.