കുവൈറ്റ് സിറ്റി: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു. 4825 പേർക്ക് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചു. ആക്റ്റീവ് കേസുകളുടെ എണ്ണത്തിലും വൻ വർധനയാണുള്ളത്. 4,4158 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്.
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിൽ ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തി. 15 ശതമാനമാണ് ഇന്നലത്തെ ടി.പി.ആർ. രണ്ട് മരണവും ഇന്നലെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 2479 ആയി. 4201 പേരാണ് ഇന്നലെ കോവിഡ് മുക്തരായത്. തീവ്രപരിചരണ വിഭാഗത്തിൽ 37 പേരും കോവിഡ് വാർഡിൽ 296 രോഗികളുമാണ് ചിക്തസയിലുള്ളത്. 32203 പേർക്കാണ് സ്വാബ് ടെസ്റ്റ് നടത്തിയത്.
സലിം കോട്ടയിൽ