കുവൈറ്റ് സിറ്റി : കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരം കവിഞ്ഞ് കുവൈറ്റ്. രാജ്യത്ത് ആദ്യമായാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം അയ്യായിരത്തിൽ എത്തുന്നത്. 5147 പേർക്കാണ് ഇന്ന് രോഗം കോവിഡ് സ്ഥിരീകരിച്ചത്.
ആക്റ്റീവ് കേസുകളുടെ എണ്ണത്തിലും വൻ വർദ്ധനയുണ്ട്. 43356 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇന്നലെ രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.2 ശതമാനമാണ്. ഒരു മരണം ഇന്നലെ രേഖപ്പെടുത്തിയിട്ടുണ്ട്. 3203 പേർ കോവിഡ് മുക്തരായി. തീവ്രപരിചരണ വിഭാഗത്തിൽ 33 രോഗികളാണ് ചിക്തസയിലുള്ളത്. 31788 പേർക്കാണ് സ്വാബ് ടെസ്റ്റ് നടത്തിയത്.
സലിം കോട്ടയിൽ