+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ദ്വാ​ര​ക ഏ​രി​യ​ക്ക് പു​തു സാ​ര​ഥി​ക​ൾ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ദ്വാ​ര​ക ഏ​രി​യ​ക്ക് പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു. ഏ​രി​യ ചെ​യ​ർ​മാ​ൻ വി.​കെ. ബാ​ല​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ്
ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ദ്വാ​ര​ക ഏ​രി​യ​ക്ക് പു​തു സാ​ര​ഥി​ക​ൾ
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ദ്വാ​ര​ക ഏ​രി​യ​ക്ക് പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു. ഏ​രി​യ ചെ​യ​ർ​മാ​ൻ വി.​കെ. ബാ​ല​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് പു​തി​യ സാ​ര​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. യോ​ഗ​ത്തി​ൽ കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ​ജി ര​ഘു​നാ​ഥ​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ, അ​ഡി​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ​ജെ ടോ​ണി, ഏ​രി​യ സെ​ക്ര​ട്ട​റി ടി​ബി സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​തി​യ സാ​ര​ഥി​ക​ളാ​യി ചെ​യ​ർ​മാ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ എ​ൻ.​എ. മാ​ധ​വ​ൻ, സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ സി, ​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ ഇ​പി പ​ദ്മ​ജ​ൻ, എം ​ശ​ശി​ധ​ര​ൻ, ഖ​ജാ​ൻ​ജി സ​ണ്ണി തോ​മ​സ്, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ കെ​കെ പ​ദ്മ​നാ​ഭ​ൻ, ഇ​ന്േ‍​റ​ണ​ൽ ഓ​ഡി​റ്റ​ർ കെ.​വി. ബാ​ബു എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.കൂ​ടാ​തെ വ​നി​താ വി​ഭാ​ഗം ക​ണ്‍​വീ​ന​റാ​യി ഗീ​താ ച​ന്ദ്ര​നെ​യും ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യി അ​നി​ത പ്ര​സാ​ദ്, മേ​രി ഷി​ജി കെ​ജെ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

പി.​എ​ൻ. ഷാ​ജി