കൊല്ലം: കടയ്ക്കൽ കുമ്മിളിൽ ഏലായിൽ നിന്നും മീൻ പിടിക്കുന്നതിന് മോട്ടോർ ഇടുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് മധ്യവയസ്കൻ മരിച്ചു.
പാങ്ങോട് കൊച്ചാലുംമൂട് മുക്കട വീട്ടിൽ അഹമ്മദ് കുഞ്ഞ് (55) ആണ് മരണപ്പെട്ടത്. കുമ്മിൾ മങ്കാട് ഏലായിലെ കുളത്തിൽ മോട്ടോർ വച്ച് വെള്ളം വറ്റിച്ചു മീൻ പിടിക്കുന്നതിനുവേണ്ടി മോട്ടോർ സ്ഥാപിക്കുന്നതിനിടയിലാണ് വൈദുതാഘാതമേറ്റ് മരണം സംഭവിച്ചത്.