തളിപ്പറന്പ്: കേരളാ പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷന്റെ തളിപ്പറമ്പ്, പയ്യന്നൂർ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പഠന ക്ലാസ് നടത്തുന്നു.
നാലിന് ഉച്ച കഴിഞ്ഞ് 2.30ന് തളിപ്പറന്പ് ചിറവക്കിലെ ഹോട്ടൽ ഹൈവേ ഇന്നിൽ നടക്കുന്ന ക്ലാസിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലും ലബോറട്ടറികളുടെ പ്രതിസന്ധിയും പരിഹാര മാർഗങ്ങളും എന്ന വിഷയത്തിൽ പ്രമോദ് നായനാർ ക്ലാസെടുക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൊണ്ടു വരുന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ ചെറുകിട ലബോറട്ടറികളെ ഇല്ലാതാക്കി വൻകിടക്കാരെ ഇല്ലാതാക്കുമെന്ന് കെപിഎൽഒഎഫ് ചൂണ്ടിക്കാട്ടി.
ബില്ലിനെതിരേ ശക്തമായ പ്രതിഷേധം ഉയരേണ്ടത് അത്യാവശ്യമാണെന്ന് കെപിഎൽഒഎഫ് ഏരിയാ ഭാരവാഹികളായ ടി.വി.സുരേഷ്, എൻ.എസ്.നിഷ, കെ.ഉഷ, ലേഖ ലിനേഷ്, ധനുഷ, പ്രിയങ്ക എന്നിവർ പറഞ്ഞു.