+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ല്ല് സം​ഭ​ര​ണം: കൈ​കാ​ര്യ​ച്ചെ​ല​വ് വ​ര്‍ധി​പ്പി​ക്ക​ണം

ച​ങ്ങ​നാ​ശേ​രി: നെ​ല്ല് സം​ഭ​ര​ണ​ത്തി​നു കൈ​കാ​ര്യ ചെ​ല​വാ​യി ഇ​പ്പോ​ള്‍ ക​ര്‍ഷ​ക​ര്‍ക്കു ന​ല്‍കി​വ​രു​ന്ന 12 രൂ​പ 300 രൂ​പ​യാ​യി വ​ര്‍ധി​പ്പി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ച​ങ്ങ​നാ​ശേ​രി ഫ
നെ​ല്ല് സം​ഭ​ര​ണം: കൈ​കാ​ര്യ​ച്ചെ​ല​വ് വ​ര്‍ധി​പ്പി​ക്ക​ണം
ച​ങ്ങ​നാ​ശേ​രി: നെ​ല്ല് സം​ഭ​ര​ണ​ത്തി​നു കൈ​കാ​ര്യ ചെ​ല​വാ​യി ഇ​പ്പോ​ള്‍ ക​ര്‍ഷ​ക​ര്‍ക്കു ന​ല്‍കി​വ​രു​ന്ന 12 രൂ​പ 300 രൂ​പ​യാ​യി വ​ര്‍ധി​പ്പി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ച​ങ്ങ​നാ​ശേ​രി ഫൊ​റോ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ​പ്ലൈ​കോ നെ​ല്ല് സം​ഭ​ര​ണം ആ​രം​ഭി​ച്ച 2011 കാ​ല​യ​ള​വി​ല്‍ ന​ല്‍കി​യ തു​ക​യാ​ണ് ഇ​പ്പോ​ഴും ന​ല്‍കി കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത് ക​ര്‍ഷ​ക​വ​ഞ്ച​ന​യാ​ണ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
കൈ​കാ​ര്യ​ച്ചെ​ല​വ് വ​ര്‍ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് അ​നി​ശ്ചി​ത​കാ​ല റി​ലേ സ​ത്യ​ഗ്ര​ഹം എ​പ്രി​ല്‍15 മു​ത​ല്‍ പു​ളി​ങ്കു​ന്ന്, എ​ട​ത്വാ, ച​മ്പ​ക്കു​ളം ഫൊ​റോ​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ രാ​മ​ങ്ക​രി​യി​ല്‍ ന​ട​ത്തു​മെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.
ഫൊ​റോ​ന​പ്ര​സി​ഡ​ന്‍റ് സൈ​ബി അ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സു​കു​ട്ടി മ​ണ​ക്കു​ന്നേ​ല്‍, കെ.​എ​സ്. ആ​ന്‍റ​ണി, ഔ​സേ​പ്പ​ച്ച​ന്‍ ചെ​റു​കാ​ട്, ടോം ​കാ​യി​ത്ത​റ, ബാ​ബു വ​ള്ള​പ്പു​ര, ടോ​മി​ച്ച​ന്‍ അ​യ്യ​രു​കു​ള​ങ്ങ​ര, ജോ​സി ക​ല്ലു​ക​ളം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.