+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ഷ്പാ​ര്‍​ച്ച​ന​യോ​ടെ തു​ട​ക്കം

വൈ​​ക്കം: വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ​​നേ​​താ​​ക്ക​​ള്‍​ക്ക് ആ​​ദ​​ര​​മ​​ര്‍​പ്പി​​ച്ച് സ​​ത്യ​​ഗ്ര​​ഹ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ള്‍​ക്ക് തു​​ട​​ക്കം. ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​വേ​​ള​​യി​​ല്‍ വൈ​​ക്കം സ​​ത
പു​ഷ്പാ​ര്‍​ച്ച​ന​യോ​ടെ തു​ട​ക്കം
വൈ​​ക്കം: വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ​​നേ​​താ​​ക്ക​​ള്‍​ക്ക് ആ​​ദ​​ര​​മ​​ര്‍​പ്പി​​ച്ച് സ​​ത്യ​​ഗ്ര​​ഹ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ള്‍​ക്ക് തു​​ട​​ക്കം.
ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​വേ​​ള​​യി​​ല്‍ വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ​​ത്തി​​ന് മു​​ന്ന​​ണി​​യി​​ല്‍നി​​ന്ന നേ​​താ​​ക്ക​​ള്‍​ക്കും സ​​ത്യ​​ഗ്ര​​ഹി​​ക​​ള്‍​ക്കും ആ​​ദ​​രം അ​​ര്‍​പ്പി​​ച്ചു​​കൊ​​ണ്ടാ​​ണ് തു​​ട​​ക്ക​​മാ​​യ​​ത്.
മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നും ത​​മി​​ഴ്നാ​​ട് മു​​ഖ്യ​​മ​​ന്ത്രി എം. ​​കെ. സ്റ്റാ​​ലി​​നും ചേ​​ര്‍​ന്ന് വൈ​​ക്കം വ​​ലി​​യ ക​​വ​​ല​​യി​​ല്‍ സ്ഥാ​​പി​​ച്ചി​​ട്ടു​​ള്ള മ​​ഹാ​​ത്മാ​​ഗാ​​ന്ധി, ത​​ന്തെ പെ​​രി​​യാ​​ര്‍, ടി.​​കെ മാ​​ധ​​വ​​ന്‍, മ​​ന്ന​​ത്ത് പ​​ത്മ​​നാ​​ഭ​​ന്‍ എ​​ന്നി​​വ​​രു​​ടെ സ്മൃ​​തി മ​​ണ്ഡ​​പ​​ങ്ങ​​ളി​​ല്‍ പു​​ഷ്പാ​​ര്‍​ച്ച​​ന ന​​ട​​ത്തി. സ​​ത്യ​​ഗ്ര​​ഹി​​ക​​ളാ​​യ കു​​ഞ്ഞാ​​പ്പി, ബാ​​ഹു​​ലേ​​യ​​ന്‍, ഗോ​​വി​​ന്ദ​​പ്പ​​ണി​​ക്ക​​ര്‍, ആ​​മ​​ച്ചാ​​ടി തേ​​വ​​ര്‍, രാ​​മ​​ന്‍ ഇ​​ള​​യ​​ത് എ​​ന്നി​​വ​​ര്‍​ക്കാ​​യി പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യ സ്മൃ​​തി മ​​ണ്ഡ​​പ​​ത്തി​​ലും ന​​വോ​​ത്ഥാ​​ന നാ​​യ​​ക​​ന്‍​മാ​​ര്‍​ക്ക് ആ​​ദ​​ര​​മ​​ര്‍​പ്പി​​ച്ച് നി​​ര്‍​മി​​ച്ച സ്തൂ​​പ​​ത്തി​​ലും പു​​ഷ്പാ​​ര്‍​ച്ച​​ന ന​​ട​​ത്തി.
ആ​​ദ്യ​മെ​​ത്തി​​യ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നെ മ​​ന്ത്രി വി.​എ​​ന്‍. വാ​​സ​​വ​​ന്‍ പൊ​​ന്നാ​​ട അ​​ണി​​യി​​ച്ച് സ്വീ​​ക​​രി​​ച്ചു.
ത​​മി​​ഴ്നാ​​ട് മു​​ഖ്യ​​മ​​ന്ത്രി എം.​​കെ. സ്റ്റാ​​ലി​​നെ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നും പൊ​​ന്നാ​​ട​​യ​​ണി​​യി​​ച്ച് സ്വീ​​ക​​രി​​ച്ചു. വൈ​​ക്കം വ​​ലി​​യ​​ക​​വ​​ല​​യി​​ലെ സ്മാ​​ര​​ക ന​​ട​​യി​​ല്‍ ത​​മി​​ഴ്നാ​​ട് മു​​ഖ്യ​​മ​​ന്ത്രി എം.​കെ. സ്റ്റാ​​ലി​​ന്‍ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന് ഉ​​പ​​ഹാ​​രം ന​​ല്‍​കി.